പരലോകത്തു നടന്ന തെരഞ്ഞെടുപ്പിലെ ചിഹ്നങ്ങള്‍ :വാള് ,കത്തി , സൈക്കിള്‍ ചെയിന്‍ ,ബോംബ്, , ഒരു ഒലിവ് ഇലയും .
വോട്ട് എണ്ണിയപ്പോള്‍ ഒലിവ് ഇലയില്‍ ഒരു വോട്ടു പതിഞത് കണ്ടു ദൈവം അത്ഭുതപെട്ടു.
അടിയില്‍ ഒരു കുറിപ്പു മുണ്ടായിരുന്നു.
" മടുത്തു !! മനുഷ്യര്‍ക്ക് വേണ്ടി മറ്റെല്ലാ ചിഹ്നങ്ങളും ഉപയോഗിച്ചു മടുത്തു !!
Wednesday, April 22, 2009
Subscribe to:
Posts (Atom)
